സ്വാതന്ത്ര്യം
(ഇന്നില്‍ നിന്നൊരു ചരിത്ര സ്മരണ)
.............................. .............................. .......
കെട്ടിയിടപ്പെട്ട ചിന്തകള്‍ക്കുള്ളിലും
കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ക്കപ്പുറത്തും
ആളിക്കത്തിയമര്‍ന്നത് ദേശവാദം
ആടിക്കളിച്ച്ചുയര്‍ന്നത് ദേശബോധം
ഉപ്പിലൂടൂട്ടിയെടുത്ത സ്വാതന്ത്ര്യ ദാഹം
ചെപ്പിലടയ്ക്കപ്പെട്ട കൊടും സ്വാര്‍ത്ഥ മോഹം
പൊട്ടിച്ചിതറുന്നുവിന്നാരാലും തടയാനാവാതെ
വെട്ടിക്കീരുന്നീ ദേഹങ്ങളെയകത്തും പുറത്തും .....
.............................. .............................. ........
(ഇന്നില്‍ നിന്നൊരു ചരിത്ര സ്മരണ)
..............................
കെട്ടിയിടപ്പെട്ട ചിന്തകള്‍ക്കുള്ളിലും
കൊട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ക്കപ്പുറത്തും
ആളിക്കത്തിയമര്‍ന്നത് ദേശവാദം
ആടിക്കളിച്ച്ചുയര്‍ന്നത് ദേശബോധം
ഉപ്പിലൂടൂട്ടിയെടുത്ത സ്വാതന്ത്ര്യ ദാഹം
ചെപ്പിലടയ്ക്കപ്പെട്ട കൊടും സ്വാര്‍ത്ഥ മോഹം
പൊട്ടിച്ചിതറുന്നുവിന്നാരാലും തടയാനാവാതെ
വെട്ടിക്കീരുന്നീ ദേഹങ്ങളെയകത്തും പുറത്തും .....
..............................